Tag: Kakkad p.abdulla moulavi

അറബി ഭാഷ പണ്ഡിതൻ കക്കാട് പി.അബ്ദുല്ല മൗലവി നിര്യാതനായി
Obituary

അറബി ഭാഷ പണ്ഡിതൻ കക്കാട് പി.അബ്ദുല്ല മൗലവി നിര്യാതനായി

തിരൂരങ്ങാടി: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കക്കാട് പി അബ്ദുല്ല മൗലവി (83)നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ 10.30 ന് കക്കാട് ജുമമാസ്ജിദിൽ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കെഎടിഎഫ് ഗവണ്‍മെന്റ് വിഭാഗം സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ഉത്തരമേഖല പ്രസിഡണ്ട്. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. അറബി അല്‍ബുഷ്‌റ മാസികയുടെ പത്രാധിപ സമിതിയംഗവും ഇപ്പോള്‍ പുനപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അല്‍ബുഷ്‌റയുടെ പ്രസിദ്ധീകരണ സമിതി ചെയര്‍മാനുമാണ്. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ്. കെഎടിഎഫ് മുഖപത്രമായ സൗത്തുല്‍ ഇത്തിഹാദ് പത്രാധിപ സമിതിയംഗമാണ്. സര്‍ക്കാറിന്റെ ടെക്സ്റ്റ് ബുക്ക് നിര്‍മാണകമ്മിറ്റിയിലും പരിശോധന കമ്മിറ്റിയിലും അംഗമായിരുന്നു. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അറബി പ്രിന്റിംഗ് ഇല്ലാതിരുന്ന കാലത്ത് അബ്ദുല്...
error: Content is protected !!