Tag: kerala blasters players

പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ക്ക് ആവേശം തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍
Sports

പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ക്ക് ആവേശം തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

പരപ്പനങ്ങാടി : പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലെ കുട്ടിത്താരങ്ങള്‍ക്ക് താനൂരിലെ സ്റ്റേഡിയ ഉദ്ഘാടനം ഫുട്‌ബോള്‍ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവമായി മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളെ ഒരേ വേദിയില്‍ കാണാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമായി മാറി. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് തുടങ്ങിയ ക്യാമ്പില്‍ 65 ഓളം കുട്ടികള്‍ പങ്കെടുത്തു ക്യാമ്പിന്റെ പരിസമാപ്തിക്ക് മുന്നോടിയായി കുട്ടികള്‍ക്ക് വീണ് കിട്ടിയ അവസരം ആയിരുന്നു താനൂരിലെ ഗ്രൗണ്ടുകളുടെ ഉദ്ഘാടനം. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം ലഭിച്ചത് മുതല്‍ കുട്ടികള്‍ വളരെയധികം ആവേശത്തില്‍ ആയിരുന്നു. മലപ്പുറത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന നാല് മൈതാനങ്ങളുടെ ഉദ്ഘാടനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച ഫ്‌ലക്‌സ് ബോഡുമായിട്ടാണ് കുട്ടികള്‍ കൊച്ചു മാരായ കെട്ടി വിനോദ് വിബീഷ് വി അനൂപ് പരപ്പനങ്ങാടി എ...
error: Content is protected !!