Tag: kn balagopal

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും ; 750 കോടി പ്രഖ്യാപിച്ചു ; കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് മന്ത്രി
Kerala

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും ; 750 കോടി പ്രഖ്യാപിച്ചു ; കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതാനായി 2221 കോടി രൂപ ആവശ്യമാണ്. എന്നാല്‍ കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിനായി 750 കോടി പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടില്‍ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ...
error: Content is protected !!