ചരമം: വി കെ പടി കൊണ്ടാണത്ത് മുഹമ്മദ്
വികെ പടി: പരേതനായ കൊണ്ടാണത്ത് മമ്മദിൻ്റെ മകൻ കൊണ്ടാണത്ത് മുഹമ്മദ് (65) അന്തരിച്ചു.ജനാസ നമസ്ക്കാരം രാവിലെ 9 ന് വികെ പടി അലവിയ്യ ജുമുഅ മസ്ജിദിൽ.വികെ പടി ടേസ്റ്റി ഫുഡ് ഹോട്ടൽ ഉടമയാണ്.
ഭാര്യമാർ: ജമീല, പരേതയായ പാത്തുമ്മ.മക്കൾ: മുഹമ്മദ് മുസ്തഫ, ഷബീറലി, ഹസീന, ഖദീജ, ആയിഷ, മുബഷിറ, ഫാത്തിമ നജ.മരുമക്കൾ: ആയിഷ, തൻസിയ, യൂസുഫ് കൊളപ്പുറം, ഫൈസൽ എടരിക്കോട്, സലീം ചേറൂർ.
...