Tag: Kooriyad feedar

കൂരിയാട് 33 കെ. വി സബ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച വൈദ്യുതി തടസ്സപ്പെടും
Malappuram

കൂരിയാട് 33 കെ. വി സബ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച വൈദ്യുതി തടസ്സപ്പെടും

തിരുരങ്ങാടി : പുതിയ വെന്നിയൂർ 33 കെ. വി സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തിയും, കൂരിയാട് 33 കെ. വി സബ് സ്റ്റേഷന്റെ ശേഷി കൂട്ടുന്ന പ്രവൃത്തിയും ദ്രുതഗതിയിൽ നടന്നു വരുന്നു. എടരിക്കോട് 110 കെ. വി സബ് സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെ. വി സബ് സ്റ്റേഷനിലേക്ക് ഉള്ള ഫീഡിംഗിനായി ഒറ്റ 33 കെ. വി സർക്യൂട്ടാണ് നിലവിലുള്ളത്. എന്നാൽ കൂരിയാട് സബ് സ്റ്റേഷന്റെ ശേഷി ഉയർത്തുന്നതിനും ഉടനെ കംപ്ലീഷൻ ചെയ്യുന്ന വെന്നിയൂർ 33 കെ. വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുമായി നിലവിലുള്ള എടരിക്കോട് - കൂരിയാട് 33 കെ. വിയുടെ സിംഗിൾ സർക്യൂട്ട് ലൈൻ ഡബിൾ സർക്യൂട്ടായി ഉയർത്തുന്ന പ്രവൃത്തി കൂടി പൂർത്തീകരിക്കേണ്ടതുണ്ട്. വേനൽ കാലത്ത് അധിക ലോഡ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്നതിനാൽ സംഭരണ ശേഷി കൂട്ടുകയാണ് പ്രധാന ലക്ഷ്യം. ജനങ്ങളുടെ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റു കഎന്ന ലക്ഷ്യത്തോടെയാണ്വെന്നിയൂർ സബ്‌സ്റ...
error: Content is protected !!