ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർമലപ്പുറം ജില്ലാ തലത്തിൽ ഒന്നാമത്
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ ഒന്നാമതെത്തി. ഗവ. രാജാസ് എച്ച്.എസ്. എസ്. കോട്ടക്കൽ രണ്ടാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപജില്ലാ തലത്തിൽ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ:
അരീക്കോട് - എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്.എടപ്പാൾ – ഗവ. ടി.എച്ച്.എസ്. കോക്കൂർ.കൊണ്ടോട്ടി - ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി.കുറ്റിപ്പുറം - ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം.മലപ്പുറം - ഡി.യു.എച്ച്.എസ് പാണക്കാട്.മഞ്ചേരി - എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരിമങ്കട – എൻ.എച്ച്.എസ്.എസ്. കൊളത്തൂർ.മേലാറ്റൂർ – ജി.എച്ച്.എസ്.എസ് പട്ടിക്കാട്നിലമ്പൂർ – എം.ടി.എച്ച്.എസ്.എസ്. ചുങ്കത്തറപരപ്പനങ്ങാട...

