Monday, August 18

Tag: Lotus

താമരപ്പൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം: സിപിഎം
Other

താമരപ്പൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം: സിപിഎം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. ബിജെപി ആസൂത്രണം ചെയ്‌ത സമരം ലീഗ്‌ ഏറ്റെടുക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം തിരുനാവായയിൽ കണ്ടത്‌. കുറുക്കോളി മൊയ്‌തീൻ എംഎൽഎയും ലീഗ്‌ ജില്ലാ പഞ്ചായത്തംഗവും തദ്ദേശ സ്ഥാപന മേധാവികളുമാണ്‌  ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്‌. കെ പി എ മജീദ്‌ എംഎൽഎയാണ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ മതമൗലികവാദ സംഘടനകളുമായി കൈകോർത്താണ്‌ സമരം. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ താമരപ്പൂവും പിടിച്ചുള്ള ലീഗ്‌ നേതാക്കളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്‌.  രാജ്യത്ത്‌ ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയിലേ...
error: Content is protected !!