Tag: Malappuram district panchayath budget

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്
Malappuram

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

നാലാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം, സ്ത്രീകൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് സൗജന്യ ബസ് സർവീസ് മലപ്പുറം :.വിവിധ മേഖലകളിലെ മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2024-25 വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ബാപ്പു കുരിക്കള്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ബജറ്റ് അവതരിപ്പിച്ചു. 206,35,62,528 രൂപ ആകെ വരവും 202,56,00,000 രൂപ ചെലവും 3,79,62,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, കിടപ്പു രോഗികള്‍, കാന്‍സര്‍, കിഡ്നി, കരള്‍ രോഗികള്‍, കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, തൊഴില്‍ സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ തുടങ്ങി എല്ലാ വിഭാഗങ്...
Malappuram

ജില്ലാ പഞ്ചായത്ത് ബജറ്റ്:ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന

ആരോഗ്യ-വിദ്യാഭ്യാസ- കാര്‍ഷിക-പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് 2020-25 ഭരണസമിതിയുടെ രണ്ടാമത്തെ വാര്‍ഷിക ബജറ്റാണ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചത്. 196,41,18,002 രൂപ ആകെ വരവും 194,83,35,000 ചെലവും 1,57,83,002 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ആധുനികവത്കരണത്തിന് 22 കോടി, സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് 13 കോടി, ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് 10 കോടി, ബാലസൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡുകളുടെ നവീകരണത്തിന് 9.71 കോടി, വനികളുടെ ഉന്നമനത്തിനായുള്ള പ്രേത്യക പദ്ധതി നടപ്പാക്കുന്നതിന് 11 കോടി, ആതവനാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് 1.25 കോടി, കാര്‍ഷിക ഉത്പാദന മേഖലയ്ക്കായി 19 കോടി, മത്സ്യ കൃഷി പ്രോത്സാഹനത്തിനായി 1.75 കോടി, കാര്യക്ഷമമായ കുടിവെള്ള വിതരണത്തിന് ആറ് കോടി ര...
error: Content is protected !!