ചരമം: ചേളാരി മണക്കടവൻ അബ്ദു ഹാജി
തിരൂരങ്ങാടി : ചേളാരിയിലെ ആദ്യ കാല വ്യാപാരിയും സുന്നി പ്രസ്ഥാനത്തിത്തിലെ കാരണവരുമായ മണക്കടവൻ അബ്ദുഹാജി(70) നിര്യാതനായി.എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി, ഹയാത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പാത്തുമ്മുമക്കൾ : ജഅ്ഫർ സ്വാദിഖ് ( എസ് വൈ എസ് യൂണിറ്റ് ഫൈനാൻസ് സെക്രട്ടറി) ,ഹാജറ ,ഹഫ്സ, ജുമൈലത്ത്മരുമക്കൾ : വി കെ മുഹമ്മദ് ചെർന്നൂർ,കെ വി അബ്ദു സലാം (എസ് വൈ എസ് ചേളാരി യൂണിറ്റ് ജനറൽ സെക്രട്ടറി),അശ്റഫ് മുസ്ലിയാർ പെരുമുഖം ,ജുബൈരിയ്യ...