മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമിമാനവികതകൊരു ഇശൽ സ്പർശംഎന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്നമെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ചു. തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ് അധ്യക്ഷം വഹിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്, ആരിഫ വലിയാട്ട്, .കബീർ കക്കാട്, സി പി. സിദ്ധീഖ്, അഷ്‌റഫ് ചെട്ടിപ്പടി, ഫൈസൽ ചെമ്മാട് എന്നിവർപ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ് ഓനാരി, നുഹ ഖാസിം, എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.ഭാരവാഹികൾ
പ്രസിഡന്റ് . അഷ്‌റഫ് മനരിക്കൽ, ജനറൽ സെക്രട്ടറി, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ട്രഷറർ യു. ഇസ്സു ഇസ്മായി...