പോക്സോ കേസിൽ ചെമ്മാട്ടെ മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ
തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മെഡിക്കൽ ഷോപ്പ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ ഒ. മുഹമ്മദ് ഹനീഫ (49) യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/Hh8lxIfLURwJXuOEKdf47q
കോടതിയില്‍ ഹാജരാക്കിയ ഹനീഫയെ റിമാന്റ് ചെയ്തു. കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ്സെടുത്തത്. ചെമ്മാട് മെഡിക്കൽ ഷോപ്പുടമയാണ് പ്രതി.
...