Tag: More than 60000 person's missing case filed for past 6years

കഴിഞ്ഞ ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ
Other

കഴിഞ്ഞ ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 2016 മുതൽ 22 വരെ 66,838 മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് രേഖകൾ പറയുന്നത്. ഈ വർഷം സെപ്റ്റംബർ വരെ മാത്രം കാണാതായത് 7408 പേരെയാണ്. ഇലന്തൂർ നടന്ന സംഭവത്തിന് പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാണാതായി ആളുകളുടെ കേസുകളുടെ സ്ഥിതി അന്വേഷിക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും മിസ്സിംഗ് കേസുകൾക്ക് പ്രാധാന്യം നൽകും. ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ ആണെങ്കിലും അതിൽ ഏകദേശം 80% ആളുകൾ തിരികെ വെറുതെ കണ്ടെത്തുകയും ചെയ്യാറുണ്ട്. 2016 മുതല്‍ 2018 ജനുവരി വരെ 16,637 പേരെ കാണാതാവുകയും 13,765 പേര്‍ മടങ്ങിയെത്തുകയോ കണ്ടെത്തുകയോ ചെയ്തു. ഇതിനുമുമ്പ് തിരോധാന കേസുകൾ അന്വേഷണത്തിന് വിധേയമാക്കിയത് വിദേശങ്ങളില്‍ ഭീകരസംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിക്കുകയോ മരിക്കുകയോ ചെയ്തവര്‍ മലയാളികളാണെന്ന് കേന്ദ്രആഭ്യന്തര മന്ത...
error: Content is protected !!