Saturday, March 14

Tag: New elected

കെ എസ് ഹംസയെ വഖഫ് ബോർഡ് ചെയർമാൻ ആയി നിയമിച്ചു
Other, Politics

കെ എസ് ഹംസയെ വഖഫ് ബോർഡ് ചെയർമാൻ ആയി നിയമിച്ചു

തീരുവനന്തപുരം: വഖഫ് ബോർഡ് ചെയർമാൻ ആയി മുൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ സർകാർ നിയമിച്ചു. വഖഫ് ബോർഡ് ചെയർമാൻ ആയിരുന്ന എം കെ സക്കീർ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കുന്നതിൻ്റെ ഭാഗമായി സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് ഹംസയെ നിയമിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നത്. അഞ്ച് വർഷം കാലാവധിയുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആയിരിക്കെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശൂർ ചേലക്കര സ്വദേശിയാണ്....
Other

ജെ സി ഐ തിരൂരങ്ങാടി റോയൽസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : രാജ്യാന്തര സാമൂഹ്യ സാംസ്കാരിക സംഘടനയായ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ചാപ്റ്ററിന് 2023 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സൈതലവി പുതുക്കുടിയേയും സെക്രട്ടറി യായി ശാഹുൽ ഹമീദ് കറുത്തേടത്തിനെയും തിരഞ്ഞെടുത്തു. കെ.പി. ജസിയ ഇസ്ഹാഖ് ആണ് ട്രഷറർ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H9MUWS8rO1gJHQjM4gQPBW...
error: Content is protected !!