Tag: Nh widening

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു
Malappuram

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു

തിരൂരങ്ങാടി : ദേശീയപാത വി കസനത്തിനായി വെന്നിയൂരിൽ കബറുകൾ മാറ്റി സ്ഥാപിക്കുന്നു. വെന്നിയൂർ ജുമാ മാസ്ജിദ് കബർ സ്ഥാനിലെ നാനൂറോളം കബറുകളിലെ അവശേഷിപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തുള്ള കബർസ്ഥാനിൽ നിന്നുൾപ്പെടെ 17 സെന്റ് സ്ഥലമാണ് ദേശീയപാതയ്ക്കായി പോകുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8 പള്ളിയുടെ കവാടവും ഇതിൽ ഉൾപെടും. കബർസ്ഥാൻ പോകുന്നതിനാൽ ഭാരവാഹികൾ മുൻ കൂട്ടി അറിയിച്ചിരുന്നതിനാൽ ഒട്ടേറെ കബറുകൾ ബന്ധുക്കൾ ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള കബറുകളാണ് മാറ്റുന്നത്. ഇവ നൂറ് വർഷത്തിലേറെ പഴക്കമുള്ളതായി പറയുന്നു. മുമ്പ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള മയ്യിത്തുകളും വെന്നിയുർ മഹല്ലിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്. വീഡിയോ വാർത്ത 200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. നൂറോള...
Malappuram

താഴെ ചേളാരി – പരപ്പനങ്ങടി റോഡ് ജംഗ്‌ഷൻ അപകടാവ സ്ഥയിൽ – ഗതാഗത കുരുക്ക് രൂക്ഷം

തേഞ്ഞിപ്പലം : താഴെ ചേളാരി - പരപ്പനങ്ങടി റോഡ് ജംഗ്‌ഷൻ അപകടാവസ്ഥയിൽ - ഗതാഗത കുരുക്ക് രൂക്ഷം. ദേശീയപാത വികസനത്തിന്റെ ഭാഗമായ് താഴെ ചേളാരി മെയ് റോഡ് അടച്ചിരുന്നു. ഇതിനെ തുടർന്ന് പരപ്പനങ്ങാടി റോഡ് ജംഗ്ഷ നിൽ സർവ്വീസ് റോഡിൽ നിന്ന് തിരിയുന്ന ഭാഗം വി (v)- ആ കൃതിയിലായതിനാൽ വാഹന ങ്ങൾക്ക് ശരിയായ വിധത്തിൽ തിരിഞ്ഞ് പോകുന്നതിന് പ്രയാ സം നേരിടുന്നതായ് പരക്കെ ആക്ഷേപമുണ്ട്. ജംഗ്ഷനിൽ റോഡിന് മതിയായ വീതിയില്ലാത്തതിനാൽ തിരിയുന്ന വാഹനങ്ങൾക്ക് ഒന്നിലധികം തവണ പുറകോട്ടും മുന്നോട്ടും എടുത്ത തിന് ശേഷം മാത്രമെ മുന്നോട്ട് പോവാൻ കഴിയു . ഇതിനാൽ പുറകെ മറ്റ് വാഹനങ്ങളിലെ ത്തുന്നവർക്ക് ആളപായം വരെ സംഭവിക്കാൻ സാദ്ധ്യതയുള്ള തായ് കാണിച്ച് മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ടി അബ്ബാസ് മലപ്പുറം ജില്ലാകല ക്ടർക്ക് പരാതി നൽകിയിരി ക്കുകയാണ്. താഴെ ചേളാരി യിൽ ദേശീയപാത വികസന ത്തിന്റെ ഭാഗമായി നിർമ്മിച്ച അണ്ടർ പാസ്സിന്റെ എതിർ വശം പടിഞ്ഞ...
error: Content is protected !!