നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ കോച്ചിന് തീപിടിച്ചു ; തീപിടുത്തം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ്
തിരൂര്‍ : നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ ഏറ്റവും പിന്നിലെ കോച്ചില്‍ തീപിടിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് തീ പിടിച്ച വിവരം അറിഞ്ഞ വണ്ടി നിര്‍ത്തി. തുടര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല