Sunday, December 21

Tag: Pakkada saidu

വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവ് പാക്കട സൈദു അന്തരിച്ചു
Obituary

വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവ് പാക്കട സൈദു അന്തരിച്ചു

വേങ്ങര : മുസ്ലിം ലീഗ് നേതാവും വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായ വേങ്ങര എസ് എസ് റോഡ് സ്വദേശി പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സൈദു (59) അന്തരിച്ചു. വേങ്ങര കോപ്പറേറ്റീവ് സർവ്വിസ് ബാങ്ക് ഡയറക്ടറുമായിരുന്നു. എസ് ടി യു ചുമട്ടുതൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറി കൂടിയായിരുന്നു. ഭാര്യ: റംല കാപ്പിൽ. മക്കൾ : ഹബീബ് കോയ, നഹീമ, ഹുസ്ന, അസ്ന. മരുമക്കൾ : മൻസൂർ അലി ചെറുമുക്ക്, വാഹിദ് കോഴിച്ചിന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ...
error: Content is protected !!