Tag: Parappoor

മകന്റെ ജന്മദിനത്തിന് വിദ്യാർത്ഥികൾക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി അധ്യാപകൻ
Other

മകന്റെ ജന്മദിനത്തിന് വിദ്യാർത്ഥികൾക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി അധ്യാപകൻ

പറപ്പൂർ : എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ ഐടി കോ ഓർഡിനേറ്റർ പിഎ. ഹാഫിസ് മാസ്റ്റർ തന്റെ മകന്റെ ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫാൻസി ഗപ്പി മീനുകളെ നൽകി.പരിപാടിയുടെ വിതരണോദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ. പി സ്കൂൾ ലീഡർ ശ്രീ വൈഗ കെപി ക്ക് നൽകി നിർവഹിച്ചു.മഴക്കാലത്തിന് മുന്നോടിയായി കൊതുക് നിർമ്മാർജ്ജനത്തിന് തയ്യാറെടുപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മീനുകളുടെ വിതരണം എന്ന ആശയം മുന്നോട്ട് വെച്ചതെന്നും, വിതരണം മകന്റെ ജന്മദിനത്തിൽ തന്നെയാക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്നതാണെന്നും അധ്യാപകൻ അഭിപ്രായപെട്ടു.സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഹനീഫ പി അഭിപ്രായപെട്ടു.പരിപാടിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം. റഷീദ, എസ്.ആർ.ജി കൺവീനർ കെ. മഹ്‌റൂ...
Local news

കടലുണ്ടിപ്പുഴയിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നു, കുടുംബങ്ങളുടെ ഭീതി ഒഴിഞ്ഞു

വേങ്ങര: കടലുണ്ടിപ്പുഴയുടെ അരിക് ഇടിയുന്നത് തടയാനുള്ള സംരക്ഷണഭിത്തി നിർമാണത്തിന് തുടക്കമായി.ഇതോടെ വർഷങ്ങളായി പുഴയുടെ തീരത്ത് ഭീതിയോടെ കഴിയുന്ന മൂന്നു കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.വേങ്ങര മണ്ഡലത്തിലെ പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ താഴെത്തെ പുരയ്ക്കൽ ദിവാകരൻ, താഴെത്തെ പുരയ്ക്ക ൽ രാജൻ, താഴെത്തെ പുരയ്ക്കൽ വിശ്വനാഥൻ എന്നിവരുടെ വീടുകൾക്കാണ് സുരക്ഷയൊരുങ്ങുന്നത്.മുകളിൽനിന്ന് ഒഴികിവരുന്ന പുഴ പെട്ടെന്ന് തിരയുന്ന ഭാഗത്ത്‌ പുഴയരികിലായിട്ടാണ് ഇവരുടെ വീടുകൾ വീടു നിർമിക്കുമ്പോൾ പത്തു മീറ്ററോളം അകലെ ആയിരുന്നു പുഴ ഒഴുകിരുന്നത്.എന്നാൽ മണലെടുപ്പ് രൂക്ഷമായതോടെ പുഴയുടെ കര ഇടിയാൻ തുടങ്ങി.ഓരോ വർഷവും കുറച്ചുഭാഗം വീതം ഇടിഞ്ഞ് മൂന്നുവർഷം മുമ്പ് ഇവരുടെ അടുക്കളമുറ്റത്തിൻ്റെ മതിൽ ഇടിഞ്ഞു വീണതോടെ കുടുംബങ്ങൾ ആശങ്കയിലായി.അരികുഭിത്തി നിർമിക്കാൻ 24 ലക്ഷ്യംരൂപയാണ് അനുവദിച്ചിട്ടുള്ളത്.40 മീറ്റർ നീളത്തിൽ അഞ്ചുമീറ...
Local news

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ കുടുംബാരോഗ്യകേന്ദ്രം തകർന്നിരുന്നു. പുതിയ ഭരണസമിതിയാണ് നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സെയ്ദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, സെക്രട്ടറി ടി.ഡി  ഹരികുമാർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി ...
error: Content is protected !!