Saturday, January 31

Tag: Public meeting

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ; വള്ളിക്കുന്നില്‍ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു
Information

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ; വള്ളിക്കുന്നില്‍ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു

വള്ളിക്കുന്ന് : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജനറാലിയും പൊതുയോഗവും പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, ഷഫീര്‍ കീഴിശ്ശേരി, ഇരുമ്പന്‍ സൈതലവി, വിജയന്‍, നിസര്‍ കൂമണ്ണ, റിയാസ് പെരുവള്ളൂര്‍, എഞ്ചിനീയര്‍ മൊയ്ദീന്‍ കുട്ടി, വേലായുധന്‍ വള്ളിക്കുന്ന്, ഇ. നരേന്ദ്ര ദേവ്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെപി സന്തോഷ് സ്വാഗതവും, പി.വി രഗുനാഥ് നന്ദിയും പറഞ്ഞു....
error: Content is protected !!