ചരമം: സൈദലവി വെളിമുക്ക്
വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ.
മാതാവ് : ബീഫാത്തിമ. ഭാര്യ :പാത്തുമ്മു. മക്കൾ: റുമാനത്ത്,മുഹ്സിന, മുസമ്മിൽ, മുനവിർ
സഹോദരങ്ങൾ : അബൂബക്കർ നിസാമി, സ്വദഖത്തുള്ള, മുഹ്യദ്ധീൻ ഫാദിലി, സ്വാലിഹ് ഫാദിലി, സഫിയ, ഹാവ്വാഉമ്മ, ഖദീജ, ഹഫ്‌സത്ത്, ഖൈറുന്നിസ
...