പി.വൈ.എസ് ഇഫ്ത്താര്‍ സംഗമം നാടിന്റെ സംസ്‌കാരം വിളിച്ചോതി
വേങ്ങര : ജാതി, മത, ഭേതമന്യ പരിപ്പില്‍പാറ യുവജന സംഘം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൈകിട്ട് 5-ന് ഒരു നാടിന്റെ സൗഹാര്‍തം, ഐക്യം, മതസൗഹാര്‍തത്തിലും ഒരു ക്ലബ്ബിന്റെ പങ്കാളിത്യത്തെ കുറിച്ച് സ്‌നേഹസംഗമം നടന്നു. ജനപ്രതിനിതികള്‍, മതപുരോഹിതര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകള്‍ പങ്കെടുത്ത സ്‌നേഹ സംഗമം ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസല്‍, ബ്ലോക്ക് മെമ്പര്‍ സഫീര്‍ ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കുറുക്കന്‍ മുഹമ്മദ്, സി.പി ഖാദര്‍, റഫീഖ് ചോലക്കന്‍ , യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ , ആരിഫ മടപ്പള്ളി, ആസ്യ മുഹമ്മദ്, നഫീസ എ.കെ, മൈമൂന, വേങ്ങര/ഊരകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ , പരപ്പില്‍ പാറ മസ്ജിദ് മുദരിസ്സ് അബ്ദുല്‍ കരീം മാഹിരി ശ്രീ കുണ്ടൂര്‍ ചോ...