നബിദിന റാലിക്ക് മുടങ്ങാതെ സ്വീകരണവുമായി രാജൻ
നന്നമ്പ്ര : പതിവ് തെറ്റിക്കാതെ ഈ വർഷവും നബിദിന റാലിക്ക് മധുരപാനീയവുമായി രാജനും കുടുംബവും. ചെറുമുക്കിലെ മുള മുക്കിൽ രാജനാണ് 12-ാം വർഷ വും നബിദിന റാലിക്ക് മധുരം നൽകിയത്. തെങ്ങുകയറ്റ തൊഴിലാളിയും കർഷകനുമായ രാജൻ,
ചെറുമുക്ക് വെസ്റ്റിലെ ഇരുവിഭാഗം സുന്നി മദ്രസകളിലെ നബിദിന റാലികൾക്കും സ്വീകരണം നൽകാറുണ്ട്. ഇത് ഇത്തവണയും ആവർത്തിച്ചു.ബി
https://youtu.be/4zYthbuXwsA
വീഡിയോ
കഴിഞ്ഞ ദിവസം നടന്ന മമ്പഉൽ മദ്രസയിലെ നബിദിന റാലിക്ക് മധുര പാനീയം നൽകി സ്വീകരണം നൽകി.
...