Tag: Ramanattukara murder

രാമനാട്ടുകരയിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കൊല ലൈംഗിക അതിക്രത്തെ തുടർന്ന്
Crime

രാമനാട്ടുകരയിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കൊല ലൈംഗിക അതിക്രത്തെ തുടർന്ന്

കോഴിക്കോട് : രാമനാട്ടുകരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്.ഷിബിൻ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് അയാളെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി വൈദ്യരങ്ങാടി സ്വദേശി ഇജാസ് മൊഴി നല്‍കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച്‌ ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിൻ, ഇജാസിനെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിൻ ഉപദ്രവിച്ചെന്നും തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, ഇജാസിന്റെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഷിബിൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയും കല്ല് മുഖത്തിടുകയും ചെയ്തിരുന്നു എന്നു പോലീസ് പറഞ്ഞു. രാമനാട്ടുകര ഫ്ളൈഓവർ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്ബിലാണ് ഞായറാഴ്ച രാവിലെയോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ട...
error: Content is protected !!