Tag: `Retired teacher

ഡയാലിസിസ് സെൻ്റർ നിർമ്മാണത്തിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്
Feature, Health,

ഡയാലിസിസ് സെൻ്റർ നിർമ്മാണത്തിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്

പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നാലരക്കോടി രൂപ ചെലവിൽ തുടങ്ങുന്ന ഡയാലിസിസ് സെൻറർ പ്രൊജക്ടിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്. പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച സി.കെ അഹമ്മദ് കുട്ടി മാസ്റ്ററാണ് തൻ്റെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിയത്. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സി. അയമുതു മാസ്റ്റർ ചെക്ക് ഏറ്റുവാങ്ങി. ഭാരവാഹികൾ സംബന്ധിച്ചു....
error: Content is protected !!