Tag: Riyas mukkoli

വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി

തിരൂരങ്ങാടി : പന്താരങ്ങാടി സബര്‍മതിയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി മെമ്പറും ചര്‍ക്ക ചെയര്‍മാനുമായ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കും നെയിം സ്ലിപ്പും പേനയും വിതരണം ചെയ്തത്. ഇ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ ടി ഉണ്ണി, പി കെ അബ്ദുറഹ്‌മാന്‍, റഹീസ് ചക്കുങ്ങല്‍, പി എന്‍ സുന്ദരരാജന്‍, വിപി ഹുസൈന്‍ ഹാജി, മുജീബ് കണ്ണാടന്‍, മൊയ്തീന്‍കുട്ടി പാറപ്പുറം, ഇബ്രാഹിം മണക്കടവന്‍, കെ വി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ...
Local news

ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.പ്രഭുദാസിന് “ചർക്ക”യുടെ ആദരം

തിരൂരങ്ങാടി: ഡോക്ടേഴ്സ് ദിനത്തിൽതിരൂരങ്ങാടി താലൂക് ആശുപത്രി സൂപ്രണ്ട്Dr പ്രഭുദാസ്നെചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ എന്ന സന്നദ്ധ സംഘടന ആദരിച്ചു.സേവന കാലം ജനകീയ ഇടപെടൽ കൊണ്ട് സമ്പന്നമാക്കുകയും,സാധരണക്കാരിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കി നൽകാൻ ഭഗീരത പ്രയത്നം നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന്ചർക്ക ഭാരവാഹികൾ പറഞ്ഞു.ചർക്കയുടെ സ്നേഹോപഹാരംപത്മശ്രീ കെ വി റാബിയ ഡോക്ടർ പ്രഭു ദാസിന് കൈമാറി.കെ.വി.റാബിയയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷതവഹിച്ചു.അലി മോൻ തടത്തിൽ, എം.പി. ഹംസക്കോയ, പി. നിധീഷ് , മോഹനൻ വെന്നിയൂർ, പി പി സുഹ്റാബി, റിയാസ് കല്ലൻ, പി കെ അബ്ദുൽ അസീസ്, സുജിനി മുളമുക്കിൽ, സോനാ രതീഷ്, പൈനാട്ടിൽ ഖദീജ, നിസാർ വി വി, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ പ്രസംഗിച്ചു… ...
error: Content is protected !!