Tag: Rsult

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം നവംബര്‍ 7-ന് 3 മണി വരെ നീട്ടി. ക്യാപ് രജിസ്‌ട്രേഷനും മാന്റേറ്ററി ഫീസടക്കുന്നതിനുമുള്ള ലിങ്ക് 7-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.      ടി.സി.എസ്. യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാംഅപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടി.സി.എസ്. യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021, 2022  വര്‍ഷങ്ങളില്‍ ബി.ടെക്. ഇതര ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ താഴെയുള്ളവരോ അല്ലെങ്കില്‍ എസ്.സി., എസ്.ടി. വിഭാഗക്കാരോ ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 10-നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവ...
error: Content is protected !!