Tag: Sak kodinhi

ആസാദി കി അമൃത് മഹോൽസവത്തിൽ പങ്കാളിയായി കൊടിഞ്ഞി സ്പോർട്സ് അക്കാഡമി സീനിയർ ഫിറ്റ്നസ് ക്ലബ്
Local news

ആസാദി കി അമൃത് മഹോൽസവത്തിൽ പങ്കാളിയായി കൊടിഞ്ഞി സ്പോർട്സ് അക്കാഡമി സീനിയർ ഫിറ്റ്നസ് ക്ലബ്

കൊടിഞ്ഞി: ആസാദി കി അമ്യത് മഹോത്സവ് എന്ന പേരിൽ ആഘോഷിക്കുന്ന രാജ്യത്തിന്റെ 75 മത് സ്വാതന്ത്യ വർഷികത്തിന്റെ ഭാഗമായി (സ്പോർട്സ് അക്കാദമി (സാക്ക് സീനിയർ FC) കൊടിഞ്ഞി കളി ഗ്രൗണ്ടിൽ ദേശീയ പതാക പ്രദർശിപ്പിച്ച് കൊണ്ട് സ്വാതന്ത്രദിന ഘോഷത്തിന്റെ ഭാഗമായി. ഹർ ഗർ തിരങ്ക (ഒരോ വീട്ടിലും ദേശീയ പതാക ) എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതു പരിപാടിയുടെ ഉദ്യേശ്യ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് സാക്ക് സഘാടകർ അറിയിച്ചു. സാക്ക് സിനിയർ എഫ് സി ചെയർമാർ അക്ക്ബർ സി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ പതാകയുടെ പ്രാധാന്യത്തെ കുറിച്ചും പതാകയുമായി ബന്ധപെട്ട പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ചും അക്കാഡമി ഡയറക്ടർ കൂടിയായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് വിശദീകരിച്ചു. അക്കാഡമി കോഡിനേറ്റർ ഷാഹുൽ കറുടത്ത്, കൺവീനർ അയ്യൂബ് മെലോട്ടിൽ, മഹ്റൂഫ് .പി, കെ.പി. സുന്ദരൻ. സി ഇർഷാദ് ചെറുമുക്ക് , സുലൈമാൻ പി, സലി തിരുത്തി, അഷ്റഫ് എം. എന്നിവർ നേതൃത്വ...
Other

ടി എം പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച എഴുപത് കഴിഞ്ഞവരുടെ സംഗമം ശ്രദ്ധേയമായി

കൊടിഞ്ഞി: വീടകങ്ങളിലെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടന്ന് മനസ്സ് തുറന്ന് ചിരിക്കാനും പഴയ കളിക്കൂട്ടുകാരെ ഒരിക്കൽ കൂടി കാണാനും നൂറോളം വരുന്ന എഴുപത് കഴിഞ്ഞ “ യുവതി യുവാക്കള്‍” കൊടിഞ്ഞി ഐ.ഇ.സി സ്കൂള്‍ അങ്കണത്തിൽ ഒത്തുചേർന്നു. ടി.എം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാക്ക് സീനിയേഴ്സ്, മൈ കൊടിഞ്ഞി എന്നിവയുടെ സഹകരണത്തോടെയാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്. പിഞ്ചു കുഞ്ഞുങ്ങള്‍ റോസാപൂക്കള്‍ നൽകി അതിഥികളെ സ്വീകരിച്ചത് നയാനന്ദകരമായ കാഴ്ചയായി.കാളിയമ്മയുടെ നാടൻപാട്ടുകളും ഞാറ്നടീൽ പാട്ടുകളും തിത്തിക്കുട്ടിയമ്മയുടെ മാപ്പിളപ്പാട്ടുകളും അവരെ പഴയ കാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി. ഐ.ഇ.സി ഹെവൻസ് പ്രീസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായി. പ്രായാധിക്യം നൽകിയ അവശതകള്‍ക്ക് അവധി നൽകി, പാടിയും പറഞ്ഞും മനസ്സ് തുറന്ന് ചിരിച്ചും അവർ പുതിയ സൌഹൃദങ്ങളുടെ വർണകുപ്പായങ്ങള്‍ നെയ്തെട...
error: Content is protected !!