സല്‍മാ ടീച്ചറുടെ നീര്യാണത്തില്‍ മാപ്‌സ് അനുശോചിച്ചു
തിരൂര്‍ : മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി ( മാപ്‌സ്) മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന മുജീബ് താനാളൂരിന്റെ മാതാവായ സല്‍മ ടീച്ചറുടെ വിയോഗത്തില്‍ മലപ്പുറം ജില്ലാ വാനാപകടനിവാരണ സമിതി അനുശോചനം രേഖപ്പെടുത്തി
അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഡോ. സൈതലയില്‍ എംപി, അബ്ദുല്‍ റഹിം പുക്കത്ത്, അഷ്‌റഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍, പുഴിതറപോക്കര്‍ ഹാജി, കെ കാര്‍ത്തിയാനി എന്നിവര്‍ സംസാരിച്ചു...