Tag: Sharath lal

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി
Other

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം ഷുഹൈബ് കൾച്ചറൽ വിങ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത്ത് ലാൽ, കൃപേഷ് സ്മാരക ട്രോഫിക്ക് വേണ്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റ് KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് കല്ലൻ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ PA ചെറീദ്, വേങ്ങര ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ട് കാമ്പ്രൻ മജീദ് മാസ്റ്റർ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സഫീർ ബാബു,INTUC നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്, കെ എസ് യു ജില്ല സെക്രട്ടറി മാരായ അഡ്വ :സിയാദ് പേങ്ങാടൻ, അഡ്വ :എ പി അബ്ദുറഹിമാൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ രാധാകൃഷ്ണൻ മാസ്റ്റർ, ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, പി കെ സിദ്ധീഖ്, യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡണ്ട് കെ വി ഹുസൈൻ കുട്ടി, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റു മാരായ ഷാഫി ഷാരത്ത്, സാക്കിർ കാലടിക്കൽ, അസ്‌ലം ചെങ്ങാണി...
Local news

യൂത്ത് കോൺഗ്രസ് കൊടിഞ്ഞിയിൽ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞിയിൽ ശുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, എൻ. അനിൽ കുമാർ., സജിത്ത് കാച്ചീരി, നാസർ അണ്ടിയത്ത് പ്രസംഗിച്ചു. പി.കെ.എം ബാവ, ലത്തീഫ് കൊടിഞ്ഞി, മുജീബ് കുണ്ടൂർ, ദാസൻ കൈതക്കാട്ടിൽ, ഹംസ പാലക്കാട്ട്, കെ.പി ഫൈസൽ തങ്ങൾ, റഫീഖ് തിരുത്തി, സി.പി ദാവൂദ് ഷമീൽ, ടി.പി കിഷോർ, ഹൈദർ പാലക്കാട്ട്, ശുഹൈബ് ബാബു പുളിക്കലകത്ത്, കെ.കെ ഹമീദ്, മുനീർ പാലക്കാട്ട്, എൻ. ശ്രീനി, സിദ്ധീഖ് തെയ്യാല, എം.സി...
error: Content is protected !!