Friday, April 10

Tag: Short Vedeo

തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമാണം: മൂന്നിയൂർ സ്വദേശി തയ്യാറാക്കിയ വീഡിയോക്ക് ഒന്നാം സ്ഥാനം
Other

തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമാണം: മൂന്നിയൂർ സ്വദേശി തയ്യാറാക്കിയ വീഡിയോക്ക് ഒന്നാം സ്ഥാനം

​കൊച്ചി: എറണാകുളം ജില്ലാ കളക്ടർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമാണ മത്സരത്തിൽ മൂന്നിയൂർ സ്വദേശി കെ.വി.മുഹമ്മദ്‌ ജറീസിന്റെ നേത്രത്വത്തിൽ തയ്യാറാക്കിയ പ്രമോഷൻ വീഡിയോക്ക് 25000 രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു.​തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ മികച്ച രീതിയിലുള്ള ദൃശ്യാവിഷ്കാരമാണ് മുഹമ്മദ് ജറീസിന്റെ നേത്രത്വത്തിൽ തയ്യാറാക്കിയത്. മുഹമ്മദ് ജറീസിനെ കൂടാതെ അധീനോ ദ്രാവിഡ്, ഹാരിഷ് അഹ്‌മദ്‌ എന്നിവരും ദൃശ്യാവിഷ്കാരത്തിൽ അഭിനയിച്ചു.തമിഴ്നാട് ഗാന്ധി ഗ്രാമം യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മൂന്ന് പേരും. രണ്ടാം സ്ഥാനം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോക്കാണ് ലഭിച്ചത്. ​ഇന്ന് (വെള്ളി) എറണാങ്കുളം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാന തുകയും സർട്ടിഫിക്കറ്റും ജില്ലാ ...
error: Content is protected !!