Tag: Syndicate meeting

ബിഎ അഫ്സല്‍ ഉല്‍ ഉലമ ഇനി മുതൽ അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്
university

ബിഎ അഫ്സല്‍ ഉല്‍ ഉലമ ഇനി മുതൽ അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്

75957 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സെനറ്റ് അംഗീകാരം നല്‍കി ശനിയാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം 75957 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 443 ഡിപ്ലോമ, 73067 ഡിഗ്രി, 2316 പി.ജി., 54 എം.ഫില്‍. 77 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. ബി.എ. അഫ്സല്‍ ഉല്‍ ഉലമ, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ എന്നിവ യഥാക്രമം ബി.എ. അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക്, എം.എ. പോസ്റ്റ് അഫ്സല്‍ ഉല്‍ ഉലമ ഇന്‍ അറബിക് എന്നിങ്ങനെ പേര് മാറ്റാന്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാലാ പഠനബോര്‍ഡുകളില്‍ വ്യവസായ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കി. വ്യവസായ-സേവന മേഖലകളില്‍ നിന്നോ കോര്‍പ്പറേറ്റ്, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നിന്നോ ഉള്ള പ്രമുഖ വ്യക്തിത്വങ്ങളെയാകും ഇതിനായി പരിഗണിക്കുക. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രൂപവത്കരണത്തിനും വ്യവസായ ലോകം ആവശ്യപ്പെടുന്ന തരത്തില്‍ കാലാനുസൃതമായ പാഠ്യപദ്ധതികള...
university

കാലിക്കറ്റിലെ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് തീരുമാനം

അധ്യാപകനെ പിരിച്ചു വിടും തേഞ്ഞിപ്പലം: ഈ വര്‍ഷം ബിരുദ-പി.ജി. സീറ്റുകളില്‍ 20 ശതമാനം വരെ ആനുപാതിക വര്‍ധനക്ക് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളില്‍ പരമാവധി സീറ്റുകളില്‍ പ്രവേശനം അനുവദിക്കും. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പരിഷ്‌കരണത്തിനായി ഈ മാസം തന്നെ ശില്പശാലകള്‍ തുടങ്ങും. സര്‍വകലാശാലയുടെ ഡാറ്റാ സെന്ററില്‍ ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കേന്ദ്രം നിര്‍മിക്കുന്നതിന് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. വിദേശ പൗരത്വം മറച്ചുവെച്ച് സര്‍വകലാശാലാ പഠനവകുപ്പില്‍ അസി. പ്രൊഫസറായി തുടരുന്ന ഡോ. ജി. രാധാകൃഷ്ണപിള്ളയെ പിരിച്ചു വിടും. ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധനാ സമിതി ന...
error: Content is protected !!