Tag: Taurus lorry

കക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം ; വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു
Accident

കക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം ; വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം. ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വിദ്യാര്‍ത്ഥി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി ടയര്‍ കയറും മുമ്പ് ഉരുണ്ട് പുറത്തേക്ക് വന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ...
Accident, Information

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ടോറസ് ലോറി ഇടിച്ചു യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ആദര്‍ശ് (26) ആണ് മരിച്ചത്. ബന്ധു വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രാത്രിയില്‍ ഒരു മണിക്ക് കരിമുളയ്ക്കല്‍ തുരുത്തിയില്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. നൂറുനാട് പൊലീസ് അപകടത്തില്‍ കേസ് എടുത്തു. അമ്മ :സല്‍മ, സഹോദരി: ആതിര. ...
error: Content is protected !!