അധ്യാപക നിയമനങ്ങള്‍
അധ്യാപക നിയമനം
അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (സീനിയര്‍), ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍: 9946429265.
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് അധ്യാപരെ നിയമിക്കുന്നു. മെയ് 23ന് രാവിലെ പത്തിന് കൊമേഴ്സ് (സിനീയര്‍), കൊമേഴ്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), എന്നീ തസ്തികകളിലേക്കും 11.30ന് കമ്പ്യൂട്ടര്‍ അപ്ലിക്ഷേന്‍ ( സിനീയര്‍), എക്കണോമിക്സ് (സിനീയര്‍), ബോട്ടണി (ജൂനിയര്‍), അറബിക്ക്(ജൂനിയര്‍) എന്നീ തസ്തികളിലേക്കും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് സ്‌കൂള്‍ ഓഫീസില്‍...