ചരമം: കൊടിഞ്ഞി തേറാമ്പിൽ കുഞ്ഞീതുട്ടി ഹാജി
കൊടിഞ്ഞി : ഇരുകുളം സ്വദേശി പരേതനായ തേറാമ്പിൽ അയമുട്ടിഹാജിയുടെ മകൻ കുഞ്ഞീതുട്ടി ഹാജി (69) നിര്യാതനായി. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു.മാതാവ്: കുഞ്ഞിപ്പാത്തുമ്മ,ഭാര്യ: പാത്തുമ്മു. മക്കൾ: മുബഷിർ, നൂറുദ്ധീൻ,സലാഹുദ്ധീൻ (നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), സമീറ, റുബീന, സൽമത്, ആതിക്ക.
മരുമക്കൾ: ഗഫൂർ (പകര ), ഇർഷാദ് (താനൂർ ), ജാസിം (ഓമച്ചപ്പുഴ ), ഷാഫി (ചെമ്മാട് ), ആയിഷ ജഫ്ന (ഓമച്ചപ്പുഴ ), ഷഹാന (ഉള്ളണം ), ഹന്നത് (മൂന്നിയൂർ ).
കബറടക്കം ബുധൻ രാവിലെ 9:30ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും.
...