Friday, August 15

Tag: thrithala

കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു
Kerala

കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട് : കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. തൃത്താല ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് കുഴഞ്ഞു വീണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോക്കൂർ ടെക്‌നിക്കൽ സ്‌കുളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു....
Kerala

ഇന്നലെ രാത്രി ഖത്തറില്‍ നിന്നും എത്തി ; മകനൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു

തൃത്താല : മകനൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂര്‍ തച്ചറം കുന്നത്ത് അലിയുടെ മകന്‍ അനസാണ് മരിച്ചത്. ഇന്ന് രാവിലെ മകനൊപ്പം വീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു യുവാവ്. ഇന്നലെ രാത്രിയാണ് അനസ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ ദൈദ, മകന്‍ റാസല്‍ ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബര്‍സ്ഥാനില്‍ നടക്കും....
error: Content is protected !!