Tag: tirurangadi gmlp

തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണ്ണശബളമായി വര്‍ണ്ണാക്കൂടാരം ഉദ്ഘാടനം
Local news

തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണ്ണശബളമായി വര്‍ണ്ണാക്കൂടാരം ഉദ്ഘാടനം

തിരൂരങ്ങാടി : തിരൂരങ്ങാടി ജി. എം. എല്‍. പി. സ്‌കൂളില്‍ വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം വര്‍ണ്ണാഭമായി നടന്നു. 2023-24 പൊതുവിദ്യാഭാസ വകുപ്പിനു കീഴില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചു കൊണ്ട് നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മമാണ് ശനിയാഴ്ച നടന്നത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വിവിധ ഇടങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.പി.എസ്. ബാവ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ബി. പി. സി. കൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. 2023-24 അദ്ധ്യയന വര്‍ഷത്തെ എല്‍എല്‍എസി വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ വെച്ച് നടന്നു. തിരൂരങ്ങാടി മുനിസിപ്പാലിറ...
error: Content is protected !!