Tag: Tirurangadi munsipality

തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി അദാലത്ത് ആശ്വാസമായി
Local news, Other

തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി അദാലത്ത് ആശ്വാസമായി

തിരൂരങ്ങാടി: പ്രവാസി ക്ഷേമ പദ്ധതികളില്‍ ശ്രദ്ധേയമായ തിരൂരങ്ങാടി നഗരസഭ നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡുമായി സഹകരിച്ച് നടത്തിയ പ്രവാസി അദാലത്ത് നിരവധി പേർക്ക് ആശ്വാസമായി, നോർക്ക, പ്രവാസി ക്ഷേമ പ്രവാസി തിരിച്ചറിയൽ കാർഡുകൾ തൽസമയം നൽകി,നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയിൽ തീർപ്പാക്കി. നോര്‍ക്ക.പ്രവാസി ക്ഷേമ ബോർഡ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അക്ഷയയുമായി ചേർന്ന് കൗണ്ടറുകൾ പ്രവർത്തിച്ചു, സംരഭകത്വ കൗണ്ടറും പ്രവർത്തിച്ചു, കഴിഞ്ഞ വര്‍ഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവാസി ഹെല്‍പ്പ് ഡസ്‌ക് നഗരസഭയില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തിയത്. നഗരസഭയിലെ പ്രവാസികള്‍ക്ക് അദാലത്ത് ഏറെ അനുഗ്രാഹമായി, ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു, സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു,ഇഖ്ബാൽ കല്ലുങ്ങൽ,സി...
Other

നഗരസഭയിലെ ഫോൺ വിവാദം: സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സി.പി.ഐ, എ.ഐ.വൈ.എഫ് സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തിരൂരങ്ങാടി: നഗരസഭക്കകത്ത് വെച്ച് മുൻ കൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെവി.മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ അലി മോൻ തടത്തിൽ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കാതെ തിരൂരങ്ങാടി സി.ഐ എം.പി സന്ദീപ് കുമാർ പ്രതിയെ സംരക്ഷിക്കുന്നെന്നും എസ്.എച്ച്.ഒ അഴിമതിയും സ്വജന പക്ഷ പാതവും തുടരുകയാണെന്നു ആരോപിച്ചു എ.ഐ.വൈ.എഫ് - സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനിൽ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തിൽ നിർബദ്ധ പൂർവ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നത്രെ.8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപ...
error: Content is protected !!