Tag: Tirurangadi press club

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥ: ഇ.ടി.
Other

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥ: ഇ.ടി.

തിരൂരങ്ങാടി: രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരാണ്. അവരെ വെറുതെ പിടിച്ചു കൊണ്ട് പോകുകയാണ്. ഭരണ കൂടത്തിന് അനിഷ്ടമായി സംസാരിച്ചാല്‍ എല്ലാവരും കുറ്റക്കാരാകുന്ന സാഹചര്യം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്. തനിക്ക് ഇഷ്ടപ്പെടാത്തത് ആര് പറഞ്ഞാലും അവരെ തുറങ്കലിലടക്കുന്ന കാലം. മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഭരണ കൂടും ശ്രമിക്കുന്നത്. എന്നിട്ടും തല ഉയര്‍ത്തി നിന്ന് ലോകത്തോട് സത്യം വിളിച്ചു പറയുന്ന ചിലരുണ്ടെന്നും അവരെ എന്നും ബഹുമാനത്തോടെ കാണുന്നുവെന്നും ഏറെ പ്രയാസമേറിയതാണ...
Other

തിരൂരങ്ങാടി പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായിപ്രസിഡന്റ് :യു.എ റസാഖ്(ചന്ദ്രിക).ജനറല്‍ സെക്രട്ടറി:സായിദ് പരേടത്ത് (മാധ്യമം).ട്രഷറര്‍:ഷനീബ് മൂഴിക്കല്‍(മതൃഭൂമി).വൈസ് പ്രസിഡന്റ് മാര്‍:ഇഖ്ബാല്‍ പാലത്തിങ്ങല്‍,അഷ്‌റഫ് തച്ചറപടിക്കല്‍.ജോയിന്റ് സെക്രട്ടറിമാര്‍:യാസീന്‍ കേരളവിഷന്‍,വി.സി.ശ്യാം പ്രസാദ് (സിടിവി).പി .ആര്‍.ഒ:ഹമീദ് തിരൂരങ്ങാടി(സിറാജ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ മൻസൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.യോഗത്തിൽ മുഷ്താഖ് കൊടിഞ്ഞി, ഗഫൂർ കെ.എം, സെമീർ മേലേവീട്ടിൽ , നിഷാദ്, രജസ്ഖാൻ മാളിയാട്ട് എന്നിവർ സംബന്ധിച്ചു. ...
error: Content is protected !!