Tag: Umra death

കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ സ്ത്രീ മദീനയിലേക്കുള്ള യാത്രയില്‍ ബദ്‌റില്‍ വെച്ച് നിര്യാതയായി
Gulf

കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ സ്ത്രീ മദീനയിലേക്കുള്ള യാത്രയില്‍ ബദ്‌റില്‍ വെച്ച് നിര്യാതയായി

റിയാദ്: സ്വകാര്യ ഗ്രൂപ്പില്‍ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ സ്ത്രീ മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയില്‍ ബദ്‌റില്‍ വെച്ച് നിര്യാതയായി പാലക്കാട് സ്വദേശിനി കോണിക്കാഴി വീട്ടില്‍ ആമിന (57) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച് 10 ദിവസത്തോളം മക്കയില്‍ താമസിച്ച് മദീന സന്ദര്‍ശനത്തിനായി പോകുന്നതിനിടയില്‍ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ബദ്ര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30 ന് മരണം സംഭവിക്കുകയുമായിരുന്നു. ഭര്‍ത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയില്‍ കൂടെയുണ്ട്. ബദ്ര്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ളുഹ്ര്‍ നമസ്‌ക്കാരശേഷം ബദ്‌റിലെ ഇബിനു അബ്ദുല്‍ വഹാബ് മസ്ജിദ് മഖ്ബറയില്‍ ഖബറടക്കി. ബദ്‌റിലെയും മദീനയിലെയും കെ.എം.സി.സി പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു. പിതാവ...
Obituary

ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു

പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു.  പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര സി.കെ. മുഹമ്മദ് കുട്ടി (72) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് വൈകുന്നേരം ഹറമിൽ അസർ നിസ്കാരം കഴിഞ്ഞു റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മുരിക്കൽ ബദരിയ്യഃ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസിറ, സുഹൈല. മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ....
error: Content is protected !!