Tag: Vettath bazar

മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Accident

മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി : മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) ആണ് മരിച്ചത്. ചെണ്ടപ്പുറയ യിൽ കോഴിക്കട നടത്തുകയായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച വൈകുന്നേരം മമ്പുറം - വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. കബറടക്കം ഇന്ന് നടക്കും. ...
Accident

മമ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരു ചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മുന്ന (42), കളിയാട്ട മുക്ക് സ്വദേശി ഭാഗ്യരാജ് (38), പലമാടത്തിൽ ചിന സ്വദേശി ആദിൽ (18), എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ...
error: Content is protected !!