Tag: Vinodini pukayur

ചരമം: പുകയൂർ എം.കെ.വിനോദിനി അന്തരിച്ചു
Obituary

ചരമം: പുകയൂർ എം.കെ.വിനോദിനി അന്തരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ മച്ചിങ്ങൽ കുറുങ്കണ്ടത്തിൽ വിനോദിനി (72) അന്തരിച്ചു. പുകയൂർ, കളത്തിങ്ങൽപുറായ അങ്കണവാടിയിലെ ആദ്യകാല വർക്കർ ആയിരുന്നു.ഭർത്താവ് : പരേതനായ കുറുങ്കണ്ടത്തിൽ വാസു മക്കൾ: ദയാനന്ദൻ (തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് ),പ്രേമാനന്ദൻ (കെഎസ് ഇ ബി ),സദാനന്ദൻ (ദുബായ് ). മരുമക്കൾ: നിത്യ (പി കെ എം എച്ച് എസ് എസ് എടരിക്കോട്) , രഞ്ജു ( എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രം) രഞ്ജിനി (ദുബായ്). ...
error: Content is protected !!