Monday, August 18

Tag: Vishu

1300 കുടുംബങ്ങള്‍ക്ക് വിഷു – റംസാന്‍ കിറ്റ് എത്തിച്ച് സിപിഐഎം
Information

1300 കുടുംബങ്ങള്‍ക്ക് വിഷു – റംസാന്‍ കിറ്റ് എത്തിച്ച് സിപിഐഎം

ചെമ്മലശ്ശേരി: വിഷു - റംസാന്‍ പ്രമാണിച്ച് ചെമ്മലശ്ശേരിയിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കി സിപിഐഎം.രണ്ടാംമൈല്‍, റേഷന്‍ കട, ബേങ്കും പടി, കുണ്ടറക്കല്‍പ്പടി ബ്രാഞ്ചുകള്‍ ചേര്‍ന്നാണ് 1300 ല്‍ അധികം വീടുകളില്‍ കിറ്റുകള്‍ എത്തിച്ചത്. സിപിഐ എം കുരുവമ്പലം ലോക്കല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി മുഹമ്മദ് ഹനീഫ, എന്‍.പി റാബിയ തുടങ്ങിയവര്‍ സന്നിഹിതരായി. എന്‍.പി റഫീഖ്, ഇ.റസാഖ്, ബാവ എസ് ,ശരീഫ് ടി ,സലീം പി, ദാസന്‍, സൈനുല്‍ ആബിദ്, പോക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി....
error: Content is protected !!