Tag: Women and children missing malappuram

ചെമ്മാട്ട് നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായി
Other

ചെമ്മാട്ട് നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായി

തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും 3 വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളുമായ ഹാജറ (26), മുഹമ്മദ് റിഷാൻ (മൂന്ന്) എന്നിവരെയാണ് കാണാതായത്. 14 ന് (തിങ്കൾ) വൈകുന്നേരം 6.30 മുതൽ ഇവർ ഭർത്താവിനൊപ്പം താമസിക്കുന്ന ചെമ്മാട് കൊടിഞ്ഞി റോഡിലുള്ള വാടക വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം. ...
error: Content is protected !!