Tag: yellow fever

50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം, സ്‌കൂള്‍ അടച്ചു, പഞ്ചായത്തില്‍ 100 ലധികം പേര്‍ക്കും മഞ്ഞപ്പിത്തം
Malappuram

50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം, സ്‌കൂള്‍ അടച്ചു, പഞ്ചായത്തില്‍ 100 ലധികം പേര്‍ക്കും മഞ്ഞപ്പിത്തം

കൊണ്ടോട്ടി : പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂളിലെ 50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. 59 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചത്. അതേസമയം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ള​രെ കു​റ​വാ​യ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശീ​യ​രി​ല്‍ ത​ന്നെ​യാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര...
Local news

മഞ്ഞപ്പിത്ത വ്യാപനം ; ബോധവല്‍കരണ ക്യാമ്പുമായി ഇന്‍സൈറ്റ് ക്ലബ്ബ്

പരപ്പനങ്ങാടി : പാലത്തിങ്ങല്‍, ചീര്‍പ്പിങ്ങല്‍ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്ന പ്രത്യേക സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസും, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, ഗ്യാസ് മസ്റ്ററിംഗ് ഉള്‍പ്പെടെ സ്‌പെഷ്യല്‍ ക്യാമ്പ് നടത്തി ചീര്‍പ്പിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന കീരനല്ലൂര്‍ ഇന്‍സൈറ്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് മാതൃകയായി. പ്രദേശത്തെ നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇന്‍സൈറ്റ് കീരനല്ലൂര്‍ സ്‌പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, ഗ്യാസ് മസ്റ്ററിങ്ങ് എന്നിവക്കുള്ള സൗകര്യവും ഒരുക്കിയത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായി. സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ അസീസ് കൂളത്ത് നിര്‍വഹിച്ചു. ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. എം എ കബീറിന് നല്‍കി കൊണ്ട് ക്ലബ് സെക്ര...
error: Content is protected !!