പടിക്കൽ സ്വദേശി പള്ളിയാള്‍മാട് മേലോട്ടിൽ കെ.ടി ഹമീദ് ഹാജി അന്തരിച്ചു
മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി പള്ളിയാള്‍മാട് മേലോട്ടില്‍ താമസിക്കുന്ന കെ.ടി ഹമീദ് ഹാജി (73) എന്നവർ മരണപ്പെട്ടു. ഭാര്യ : സഫിയ, മക്കള്‍ : ഷാഫി, മുസ്തഫ, സൗദ, ജമീല, ഫൗസിയ, അസ്മാബി, ഫിദ, മരുമക്കള്‍ : സലാം, ജാഫര്‍, അബ്ദുറഹ്മാന്, ജാവേദ്, അന്സിഫ്, ജുമാന, ഫദ്ലിയ്യ,
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധന്‍) രാവിലെ 10 മണിക്ക് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്....

