മൂന്ന് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തേഞ്ഞിപ്പലം: ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം പടിക്കലയിൽ താമസിക്കുന്ന സുരേഷിന്റെ (63) മൃതദേഹമാണ് വീട്ടിലെ കിണറിൽ കണ്ടെത്തിയത്.
തലപ്പാറയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. 

error: Content is protected !!