കോളജ് വിദ്യാർത്ഥിനികളെ ഇടിച്ചിട്ട ബുള്ളറ്റ് നിർത്താതെ പോയി

ഇന്ന് 10 – 3 -22-ഉച്ചക്ക് കൃത്യം 12.45 ന് താഴെചിന TT ഹംസയുടെ വീടിന് മുമ്പിൽ വെച്ച് ചെറുമുക്ക് ഭാഗത്ത് നിന്ന് ചുവപ്പ് ബുള്ളറ്റിൽ വന്ന രണ്ട് പേർ കുണ്ടൂർ പി എം എസ് ടി കോളേജിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിനികളേ ഇടിച്ച് ബൈക്ക് നിറുത്താതേ പോയിട്ടുണ്ട്.
ബൈക്ക് തട്ടിയ ഒരു വിദ്യാർത്ഥിനിക്ക് കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്.

പരിസരത്തുള്ള ഏതെങ്കിലും CC TV ക്യാമറയിൽ ഈ ബുള്ളറ്റ് യാത്രികരേ കുറിച്ച് എന്തെങ്കിലും തുമ്പ് ലഭിച്ചാൽ ദയവായി അറിയിക്കുക.

error: Content is protected !!