പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

മൂന്നിയൂർ : പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും ആസ്റ്റർ മിംസ് കോട്ടക്കലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150 ഓളം പേർ സേവനം ഉപയോഗപെടുത്തി. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത ഉദ്ഘാടനം ചെയ്തു. വി.പി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രമേശ്‌ കരിപറമ്പത്ത്, മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹനീഫ അച്ഛാട്ടിൽ, മൂന്നിയൂർ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ,11 ആം വാർഡ് മെമ്പർ ഷംസുദ്ധീൻ മണമ്മൽ,10 ആം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ, അഷ്‌റഫ്‌ കളത്തിങ്ങൽപാറ, Dr ഫൈസൽ, കെ.എം. മുഹമ്മദാലി, സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ , ആശ വർക്കർ സഫിയ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

സി എം അബ്ദുൽ മജീദ്, കെ എം നിയാസുദ്ധീൻ, വി പി അബ്ദുൽ മജീദ്, സി എം ഷാഫി, സി എം ദിൽഷാദ്, കെ അജയ് കൃഷ്ണൻ, സി എം നസീഫ്, ഇസ്ഹാക്ക്, കെഎം നിഷാദലി, ജിൽഷാദ് കെ ഇ,കെ എം നിഹാൽ അലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

error: Content is protected !!