സൗദിയിൽ മാസപ്പിറവി ദൃശ്യമായി,അറഫ സംഗമം ജൂലൈ 8 ന്

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി ; അറഫ സംഗമം ജൂലൈ 8 ന് വെള്ളിയാഴ്ച, ജൂലൈ 9 ന് ശനിയാഴ്ച ബലിപെരുന്നാൾ.

error: Content is protected !!