വിദ്യാര്‍ത്ഥിയെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കൽ : വിദ്യാര്‍ത്ഥിയെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനെ (13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്കാണ് സംഭവം. മോട്ടോർ ഓണാക്കാൻ പോയ ഹംദാനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പറമ്പിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍

error: Content is protected !!