നന്നംബ്ര : ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്നംബ്ര എസ് എൻ യു പി സ്കൂളിന് സമീപം സ്വദേശിയും താനൂർ ഓലപ്പീടിക താമസ്സാക്കാരനുമായ തോണ്ടിക്കാട്ടിൽ പത്മകുമാർ എന്ന ബാബു ആണ് മരിച്ചത്.
താനൂർ ഓലപ്പീടികയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ